ഇടവേളകളിലെ തമാശകള്‍...

ഇടവേളകളിലെ തമാശകള്‍... 
ഒരു വൈകുന്നേരം കുട്ടികളും, കൂട്ടുകാരുമൊത്തു സ്കുള്‍ പാര്‍ക്കില്‍ എത്തി.
ഞങള്‍ അവിടെ നിന്ന് കുട്ടികളും ഒത്തു കളിക്കുന്ന അവസരത്തില്‍. കണ്ടാല്‍ പ്രണയ ജോടികള്‍ എന്ന് തോനിക്കുന്ന രണ്ടുപേര്‍ അവിടെ, കംമ്പികളില്‍ തൂങ്ങി ആടുന്ന ഊഞ്ഞാലിലേക്ക് നടന്നടുത്തു. പ്രണയ ജോടികള്‍ എന്ന് എടുത്തുപറയാന്‍ കാര്യം അവരുടെ ചേഷ്ട്ടകള്‍ കണ്ടിട്ട് തന്നെ. അല്‍പ നേരം കഴിഞ്ഞപോള്‍ അവരുടെ വിക്രിയകള്‍കു‌ടി വന്നു. അവിടെ നിന്നവര്‍ കുട്ടികള്‍ ഇതൊക്കെ കണ്ടാല്‍!! എങ്ങനാന്നുള്ള ചെറിയൊരു അങ്കലാപ്പ് രെക്ഷിതാക്കളില്‍ പ്രകടമായി!! എങ്ങനെ പ്രേതികരിച്ചിട്ടും നിര്തുന്നില്ല എന്ന് കണ്ടപ്പോള്‍.....
അറ്റ കയ് പ്രയോഗിച്ചു...ഇനി കൂടിയാല്‌.."പടം എടുത്തു ഫേസ്ബുക്കില്‍ പോസ്റ്റുമെന്നു"
ഇത്തിരി ഉച്ചത്തില്‍ തന്നെ പറഞ്ഞു..എതുകേട്ടത്‌ കേക്കാത്ത പാടി...രണ്ടു കഷികളും കൂടെ സ്ഥലം കാലിയാക്കി തന്നു!
ഹി ഹി അല്ല പിന്നെ!!!

No comments:

Post a Comment