ഭക്തി ഒരു ലഹരിയാണ് !
ഭക്തി ഒരു ഉന്മാതമാണ്!
ഏകാക്രതയുടെ മൂര്ത്തിമ ഭാവമാണ് !!
ആനന്തത്തിന്ന്‍റെ സായുജ്യമാണ്!
ഹൃദയത്തിന്‍റെ സന്തോഷതിന്‍റെ ഉണ്മാതത്തില്
എത്തിക്കാന് കഴിയുന്നു അസുലഭ നിമിഷമാണ്!!
ഭക്തിയുടെ ലഹരിയില്‍
സര്വ്വ സുഖ ഭോഗങ്ങളും തെജിക്കാന് കഴിയുന്നു!
ഭക്തി ക്ഷമയുടെ പര്യായം ആകുന്നു!
ഭക്തി നിസ്വാർഥം ആകുന്നു!
ഭക്തി നിഷ്കാമം ആകുന്നു!!
ഭക്തി ആസ്വാതനത്തോടുള്ള ഇച്ചയെ ഇല്ലാതാക്കുന്നു!!
ഭക്തി സര്വ്വ ജീവജാലങ്ങളിലും കാരുണ്യം നിറക്കാന്കഴിയുന്നു!


Excellent. good poem.
ReplyDelete