ധന്യം
ഈ മൌനത്തില്‍ ഞാനും
മരണംമെന്നെ പുല്‍കുന്ന നിമിഷങ്ങള്‍ ഓര്‍ത്തു!
ഒരുമാത്ര നിശബ്ദം ആയെന്ക്കിലും!
അറിഞ്ഞു ഞാന്‍ നിന്നെ തനിച്ചാക്കാന്‍ ആവില്ല ഒരിക്കലും !
തെക്കനീ കോലായിലെ തൂണില് നീ ചാരി
ഒറ്റക്കുനില്‍ക്കുന്നതും! ഒരുമാത്ര നിനച്ചു ഞാന്‍!
നിന്‍കണ്ണിലെ കുമിളകളെ ഒരു ഇളം തെന്നലായ്
വന്നു അടര്ത്തിടാനും! ആ ഇളം കുളിലൊരു ആശ്വാസമായ്
തഴുകിടാനും...എന്‍ ആന്മാവു തേങ്ങുമീ നിമിഷത്തില്‍..
ഒരു ജ്വാലയായ് മരണത്തെ പുതക്കുമ്പോള്‍..
ആശ്വസിക്കുക...മിത്രേ നീയും
ഈ പുതപ്പൊരു പുമെത്ത ആണെനിക്ക്!
നിന്‌ബാഷ്പ കണങ്ങള്‍ക്ക് പകരംമെനിക്കു
വിടര്‍ന്ന പുഞ്ചിരി നല്‍കി വിടചൊല്ലീടണം!
ഓരോ പുഞ്ചിരിയും വിടര്‍ന്ന താമര ദെലത്തിന്റ്റ്റെ
മ്രുദുലതയോടെ! എന്റ്റെ അക്നിയാം
പട്ടു പുതപ്പിനെ വാരിപുണരാന്‍ കഴിഞ്ഞാല്‍
ഈ മരണവും ധന്യമാണെനിക്ക്!!

No comments:
Post a Comment