മുല്ല

മുല്ല 
പൂക്കളില്‍ മുല്ലയാണ് ഏറെ ഇഷ്ട്ടം 
വെളിച്ചം മൌനം അയി വിടവാങ്ങവേ 
... നിശയെ വരവേല്‍ക്കാന്‍ 
തികഞ്ഞ സുന്തരിയായ്, സുഗന്തം പരത്തി കാത്തുനില്‍ക്കുന്ന 
മുല്ലയാണെനിക്ക് ഏറെ ഇഷ്ട്ടം 
നിശയുടെ യാമങ്ങളില്‍ പാല്‍പുഞ്ചിരി തൂകുംമ്പോള്‍
പരാഗണത്തിനായ് പൂമ്പൊടി വിതറാത്ത പുഷ്പ്പം!
ആയതിനാല്‍ തന്നെ ആയുസ് ഏറെ ഇല്ലാത്ത പുഷ്പ്പം!!
എനിരുന്നാലും മുല്ലയാണ് എനിക്ക് ഏറെ ഇഷ്ട്ടം!!!

No comments:

Post a Comment