ജ്യോതി
അറിഞ്ഞിരുന്നില്ലയോ നീ നിശാചരന്മാര്‍
കഴുകന്‍ കണ്ണുകളോടെ വട്ടമിടുന്നതും!
രെക്തദാഹിയായ്...പിശാചുക്കള്‍ അലയുന്നതും!!
ഈ ക്രുരക്രിത്യത്തെ എന്ത് പേരുചൊല്ലി വിളിക്കേണ്ടു!!
ഇതു കാമകേളിയോ! അതോ മാംസകേളിയോ!!
സോദരരേ നിങ്ങളും ഭാരതിയരോ!!
ലെഞ്ഞിക്കുന്നു ഞാനും ഇവര്കൊപ്പം
ജീവിക്കുന്നതില്‍!! മാപ്പുനല്‍കുക സോദരീ...
നിന്റ്റെ ആന്മാവിനെന്ക്കിലും ശാന്തി ലെഭിക്കാന്‍
ഭാരതാംബക്ക് ഒപ്പം ഞാനും കൈകള്‍ കുപ്പിടുന്നു.
മാപ്പ്......മാപ്പ്......മാപ്പ്

No comments:
Post a Comment