കാര്‍വര്‍ണ്ണന്‍
ഓര്‍മയില്‍ വിഷുക്കാലം എത്തുമ്പഴൊക്കയും
ഓടകുഴല്‍ വിളി കേള്‍ക്കാനായ് എന്‍മനം തേങ്ങി
ആരോരുംമറിയാതെ ആരോരും കാണാതെ
പാരിതിലെല്ലാം തേടി അലഞ്ഞു
മാനസത്തില്‍ എപ്പഴോ മാരി വില്ലിന്‍ ശോഭയോട്
നീലകാര്‍വര്ണ്ണനായ് എന്‍ മനതാരില്‍ലെത്തി
കാനനത്തിലല്ലന്കിലും കാഹളം മില്ലന്കിലും
മ്രെധു മന്ദഹാസം തൂകി എത്തി
നവനീതം മേകില്ലന്ങ്കിലും നറുപുഞ്ചിരിയോടെ
ആമ്പാടിയയെയെന്‍ അരികിലെത്തി
ഒരു വിഷു പുലരിയുടെ ഊര്മചെപ്പ്
എന്നില്‍നിറച്ച്
വിടവങ്ങിടനായ് വെമ്പല്‍ കൊള്ളവേ
അറിയാതെ എന്മനം ആര്‍ദ്രമായ് തേങ്ങി
ഇനിയും ഒരു വിഷുപ്പുലരിക്കായ് കാത്തിരിക്കാം..

No comments:
Post a Comment