ഇലകൊഴിഞ്ഞ ശിഖരം
ഈ ഇലകൾ കൊഴിഞ്ഞ ശിഖരത്തിൽ തനിച്ചിരിക്കുമ്പോൽ
തളര്ന്നു പോകുന്നു ഞാനും!
... കൂട്ടിനായ് എൻന്തോഴരരികിലില്ലാതെ
തനിച്ചിരിക്കുന്ന വേളയിൽ
എന്നുഉള്ളവും ജ്വലിച്ചുടുന്നു
സൂര്യപ്രേഭയാലെ!!
അന്നത്തിനായ് കാതങ്ങൾ താണ്ടാൻ ഇരിക്കെ!
തണലു നൽകേണ്ട ഈ മരം!
ഇലകിളില്ലാതെ ഇളംകാറ്റിൽ നിച്ചലമായിരിക്കെ
വേതനയോടെ ഓർത്തുപോയ് ഞാനും!
കുടുതൽ താപം ആർക്കിതിൽ!
സൂര്യതാപം ഏറ്റിടുന്ന വൃക്ഷത്തിനോ!!
അതോ വൃക്ഷ ശിഖരത്തിൽ തണൽതേടി
എത്തിയ ഇളംകിളിക്കോ!!
വസന്തം അകലെ അല്ലന്നിരിക്കെ
അന്നവും തണലും തേടിയുള്ള ഈ യാത്രയിൽ
എന്കൂട്ടിനായ് എത്തേണ്ടാവർ
നാലുദിക്കിൽ പറന്നു പൊയ്!
പ്രേദീക്ഷയോടെ ഞാനും......!
ഈ ഇലകൾ കൊഴിഞ്ഞ ശിഖരത്തിൽ തനിച്ചിരിക്കുമ്പോൽ
തളര്ന്നു പോകുന്നു ഞാനും!
... കൂട്ടിനായ് എൻന്തോഴരരികിലില്ലാതെ
തനിച്ചിരിക്കുന്ന വേളയിൽ
എന്നുഉള്ളവും ജ്വലിച്ചുടുന്നു
സൂര്യപ്രേഭയാലെ!!
അന്നത്തിനായ് കാതങ്ങൾ താണ്ടാൻ ഇരിക്കെ!
തണലു നൽകേണ്ട ഈ മരം!
ഇലകിളില്ലാതെ ഇളംകാറ്റിൽ നിച്ചലമായിരിക്കെ
വേതനയോടെ ഓർത്തുപോയ് ഞാനും!
കുടുതൽ താപം ആർക്കിതിൽ!
സൂര്യതാപം ഏറ്റിടുന്ന വൃക്ഷത്തിനോ!!
അതോ വൃക്ഷ ശിഖരത്തിൽ തണൽതേടി
എത്തിയ ഇളംകിളിക്കോ!!
വസന്തം അകലെ അല്ലന്നിരിക്കെ
അന്നവും തണലും തേടിയുള്ള ഈ യാത്രയിൽ
എന്കൂട്ടിനായ് എത്തേണ്ടാവർ
നാലുദിക്കിൽ പറന്നു പൊയ്!
പ്രേദീക്ഷയോടെ ഞാനും......!
No comments:
Post a Comment