അഗ്നി
നിദ്രാ വിഹീനമാം രാവില്‍ കണ്ട
പ്രേകാശത്തിന്റെ പൊരുള്‍തേടി
എത്തപെട്ടതോ അക്നിനാലത്തിനരുകിലായ്
കാണാന്‍ ഏറെ ഭംഗി ഉണ്ടങ്കിലും
അക്നിയാം ചൂടില്‍ വാടി തളര്‍ന്നു!
ഓരോ മഴതുള്ളിക്കായ് കേഴുംമ്പഴൊക്കയും
ഓരോ കനലായ് പിറവി കൊണ്ടു!
അക്നിയെ സാക്ഷിയായ് സല്‍കര്‍മങ്ങള്‍
ചെയ്യുംമ്പഴൊക്കയും
അക്നിയാം അക്നി ചാമ്പലായ്
സ്വയം വിണ്ണീറായ് കീഴടങ്ങി!!
ഊര്‍ക്കുക സുഹ്രെത്തെ, അക്നി ആണ് എല്ലാം
പ്രെക്രിദിയില്‍ വെളിച്ചം വിതറുന്നധും
നാശം വിതക്കുന്നതും!
വര്‍ണ്ണങ്ങള്‍ വാരിവിതറുന്നതും അക്നി!!ഓര്‍ക്കുക.... കാത്തു... കൊള്ളുക
അക്നിയെ ദീപംമായ്...പ്രകാശംമായ്

No comments:
Post a Comment