നിശാഗന്ദ്ധി
നിശാഗന്ദ്ധി പേരുപോലവള്‍
നിശയില്‍വിരിയും പുവാണവള്‍
നിശയിലെ നിലാവില്‍ ശോഭിച്ചുനിള്‍ക്കും
ഗന്ദ്ധം പരത്തിടും പുലരുവോളം
പുലര്ന്നുകഴിഞ്ഞാല്‍ അവശേഷിക്കില്ല ഒന്നുമേ
ഗന്ദ്ധവും ഇല്ല ശോഭയുമില്ല!
തളര്‍ന്നു വാടിയ തണ്ടായി മാറവേ
ഓര്‍ത്തു ഞാനെന്‍ നിശാഗന്ദ്ധിയേയും
സൗന്തര്യം വാരി വിതറിയ നിശയേയും
കാത്തിരിക്കുന്നു വീണ്ടുമൊരു നിശാഗന്ദ്ധി വിടരുന്ന
നിലാവുള്ള രാവിനായ്

No comments:
Post a Comment