ഭക്തിയോടെ... ശ്രദ്ധയോടെ.. വൃത്തിയോടെ,
ഹൃദയശുദ്ധിയോടെ നാഥനെ വണങ്ങുമ്പോള്‍
കൈവരുന്നോരീ സൗഭാഗ്യങ്ങള്‍...,..!!
ദാനങ്ങള്‍, ധര്‍മ്മങ്ങള്‍ നല്‍കി നല്‍കി
കാരുണ്യനാഥനോടുള്ള നിന്‍ സ്നേഹം
കാരുണ്യമായ് ചൊരിഞ്ഞീടെണം.....!!
കര്‍മ്മഫലത്തിന്‍റെ കഷ്ടതകള്‍ നീങ്ങുവാന്‍
നാഥനും തുണയായിടട്ടെ..!!
പുണ്യമാസത്തിലെ പുണ്യറമദാന്
സര്‍വ്വലോകനാഥന്‍ തുണയാകേണം..!!
പാപികളാം ഞങ്ങളുടെ പാപങ്ങള്‍ നീക്കി
പാരിതിലെങ്ങും തുണയാകേണം..!!
വാത്സല്യനാഥനാം അങ്ങയെ സ്തുതിക്കുന്നു..


No comments:
Post a Comment