വന്ദനം
നിന്റ്റെ കാലൊച്ച..ഞാൻ അറിഞ്ഞു
നിന്റ്റെ പോർവിളിയുടെ നാദം ഞാൻ കേട്ടു
നീ തിരയൂന്നതാരെ!
ക്ര്രുനയോ...അതോ അക്രൂനയൊ....!
ഓർത്തുവെക്കുവാൻ ഒന്നുമില്ലങ്ക്കിലും..
കാത്തിരിക്കുന്നു ഏത് രാവിലും..പകലിലും.
ചിന്താദാരയിൽ നീ എത്തുമ്പോൾ..
നിച്ചലം..ഞാനും......! ഓർത്തുപോയ്
നഷ്ട്ട്ടമെന്നു പിഞ്ചു പൈതലുകൽക്കു മാത്രം!
വേതമന്ത്രദ്വൊനികൾ മൌനം ആയ് ജപിച്ചു..
വീണ്ടും വിശാലതയുടെ മറ്റൊരു തലത്തിലേക്ക്!!
നിന്റ്റെ കാലൊച്ച..ഞാൻ അറിഞ്ഞു
നിന്റ്റെ പോർവിളിയുടെ നാദം ഞാൻ കേട്ടു
നീ തിരയൂന്നതാരെ!
ക്ര്രുനയോ...അതോ അക്രൂനയൊ....!
ഓർത്തുവെക്കുവാൻ ഒന്നുമില്ലങ്ക്കിലും..
കാത്തിരിക്കുന്നു ഏത് രാവിലും..പകലിലും.
ചിന്താദാരയിൽ നീ എത്തുമ്പോൾ..
നിച്ചലം..ഞാനും......! ഓർത്തുപോയ്
നഷ്ട്ട്ടമെന്നു പിഞ്ചു പൈതലുകൽക്കു മാത്രം!
വേതമന്ത്രദ്വൊനികൾ മൌനം ആയ് ജപിച്ചു..
വീണ്ടും വിശാലതയുടെ മറ്റൊരു തലത്തിലേക്ക്!!

No comments:
Post a Comment