അര്‍ച്ചനാപുഷ്പ്പം

അര്ച്ചനാപുഷ്പ്പം 
ഓരോനിമിഷവും പ്രാര്‍ദ്ധനയാലെയെന്‍ 
നിറവിലെ സ്വപ്‌നങ്ങള്‍ കോര്‍ത്തിണക്കി 
നിനക്കായ് ഹാരം അര്‍പ്പിക്കാന്‍ 
എന്നിലെ ജീവിത ലെക്ഷ്യങ്ങള്‍ 
ഓരോ അര്ച്ചനാപുക്ഷ്പ്പങ്ങള്‍ ആക്കവേ !
ഓരോ പുഷ്പ്പവും വാടാതെ സുക്ഷിക്കാന്‍
എന്ബാഷ്പ്പകനങ്ങല്‍ തളിച്ചിരുന്നു!
അര്‌ചനക്കായ് ഓരോ പുഷ്പ്പവും നുള്ളിടുമ്പോള്‍!
എന്ഹ്രെദയ താളത്തിനു വേഗത ഏറിടവേ!
ആതാളതുടുപ്പില്‍ ഓരോ പുഷ്പ്പവും
അര്‌ചനക്കായ് കൊഴിഞ്ഞീടുന്നു!!
പുഷ്പ്പങ്ങള്‍ ഒക്കെയും വാടാതെ സുക്ഷിക്കാന്‍
എന്നുമെന്‍ ബാഷ്പ്പകനങ്ങല്‍ ചൊരിഞ്ഞീടുന്നു!!

No comments:

Post a Comment