കിരണം

കിരണം 
ഏതൊരു പുലരിയിലും ഉണര്തുപാട്ടിന്റ്റെ ശീലോടെ 
എന്കാതില്‍ എത്തുന്നു...നിന്റ്റെ ഈ കുയില്‍നാദം.
തേനരുവിയിലെ കളകള നാദംപോല്‍...
നീയെനിക്കു ഏറ്റവും പ്രീയമേറിടുന്നു 
മന്തമാരുതന്റ്റെ തൊട്ടുതലോടലാല്‍
മന്തസ്മിതം തൂകിനിന്നിടുമ്പോള്‍
അരുകത്താരോ മെല്ലെ നടന്നടുത്തു...
അനുതാപവചനം ചൊരിഞ്ഞിടുമ്പോള്‍....
അരികിലില്ലെങ്ക്കിലും....ഓര്‍ത്തു ഞാന്‍ എന്ചോരനെ
അസ്ലേഷവാക്കുകള്‍....അരുണാപകിരണംപോല്‍
ഉതിച്ചുയര്‍ന്നു എന്‍ന്നെഞ്ചിലായ്.....!

No comments:

Post a Comment