പിറന്നൊരീ മണ്ണിനെ വേറുക്കേണ്ടിവന്നൊരാൾ
ആന്മനൊമ്പരങ്ങൾ വിലാപങ്ങൾ ആകവേ
ഓർത്തുഞാനേൻ കഥനത്തിൻനാളുകൾ
കോർത്തിണക്കിയെൻ സ്വപ്നത്തെ, നൊമ്പരപ്പിക്കും
സുനാമിയാൽ അടര്ത്തിമാറ്റവേ!
കാതടപ്പിക്കും പ്രെകംമ്പനത്താലെ
ആര്ത്തലച്ചു തിരമാലകൾ.....!
വെളിച്ചത്തെ ഇരുട്ടിലാക്കിയ നിമിഷങ്ങൾ!
കാണുവുതല്ല തേടുവതൊന്നും!
ഒര്ത്തെടുക്കാൻ നിമിഷങ്ങൾ ബാക്കിയില്ല!
ആര്ത്തലക്കും ചുറ്റിനും സോദരർ
ചേർത്തുനിർത്തി ചൊല്ലിനാൽ ദീനമായ്
ശേഷിച്ച ഉമിനീർതുള്ളികൾ പാടില്ല പാഴാക്കാൻ ഈ നിമിഷത്തിൽ
No comments:
Post a Comment