ഓര്ക്കുക ഉണ്ണീ നീ
നീയാണെനെന്റ്റെ ജീവന്റ്റെസ്പന്തനം
നീയാനെന്റ്റെ ജീവിത വെളിച്ചം
എകാന്തമായൊരെൻ ജീവിതയാത്രയിൽ കൂട്ടിനായ് വന്ന
മാലാഖയാണിവൾ
ചുടലപറംമ്പിലെ ജീവിതത്തിൽനിന്നു കൊട്ടാര സാദ്രിശ്യമാണിന്നെനിക്ക്
പണ്ടെന്റ്റെ ശിൽപ്പങ്ങൾ രൂപങ്ങല്മാത്രം
ഇന്നവഓരോനിന്നിനും ജീവന്റ്റെ സ്പന്ദനം
കാട്ടിലും മേട്ടിലും സഞ്ചരിക്കാം കാരാഗ്രഹം നമുക്കന്ന്യമാത്രേ
കനിയാണിവൾ നിധിയാണിവൾ സ്വപനത്തിൽ എപ്പഴോ മാണിക്യംമായ് വന്ന
മരതകമാണിവളിന്നു......എന്റ്റെ മരതകമാണിവളിന്നു
No comments:
Post a Comment